1/1/11

മുഖംമൂടി...

ഈ മുഖംമൂടിക്കുള്ളില്‍ എന്റെ മുഖത്തെ ഒളിപ്പിക്കുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭയം..."ചിലപ്പോള്‍ ഈ ജീവിതകാലം മുഴുവന്‍ മുഖംമൂടിക്കുള്ളില്‍ തന്നെ എനിക്ക് കഴിയേണ്ടി വന്നേക്കാം...
ഈ മുഖംമൂടി ആരും എന്നെ അണിയിച്ചതല്ല...ഞാന്‍ തന്നെയാണ് അതും ചെയ്തത്...അന്നെനിക്കത് ഒരു ആവശ്യമായിരുന്നു...ഈ നിമിഷം ഞാന്‍ ഇത് അഴിച്ചുവെക്കാന്‍ ആഗ്രഹിക്കുന്നു...പക്ഷെ എനിക്കതിനു കഴിയുന്നില്ല...ഇനിയൊരിക്കലും കഴിഞ്ഞില്ലെന്നും വരാം...കാരണം ഈ മുഖംമൂടി ഇന്ന് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കുന്നു...

4 comments:

  1. mukhammoodi onnu maatti vere onnu idan pattumo ennu nokku

    ReplyDelete
  2. മുഖം മൂടി മാറ്റ് , അല്ലെങ്കില്‍ അത് വഞ്ചന ആണ്

    ReplyDelete
  3. എനിക്കതൊരു വഞ്ചന ആയി തോന്നിയിട്ടില്ല...ചിലപ്പോഴെല്ലാം എല്ലാവര്ക്കും അതൊരു ആവശ്യമായി വരാം...സ്വന്തം കാര്യം നേടാനായി ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഞാനില്ല...

    ReplyDelete
  4. hai............. frnds nte edayil mukham moodi venda to.........

    ReplyDelete